devasi-80

കാക്കനാട്: ആലുങ്കൽ ദേവസി (80) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ആലുങ്കൽ ജോർജ്, പോൾ ആലുങ്കൽ. മരുമക്കൾ: ടിന്റു, നിഹിൽ.