pks-menon-80

വൈക്കം: സൗപർണികയിൽ പി.കെ.എസ്. മേനോൻ (80 - റിട്ട. ചീഫ് ജനറൽ മാനേജർ, ടെലികോം കേരള സർക്കിൾ) നിര്യാതനായി. ഭാര്യ: വിജയം. മക്കൾ: സുനിത (യു.എസ്.എ), സുജാത (ബംഗളൂരു). മരുമക്കൾ: ദീപക് (യു.എസ്.എ), ബിജു (ബംഗളൂരു).