padmavathiamma-84

തൃക്കാക്കര: കാക്കനാട് നമ്പിള്ളി ചന്ദ്രാലയത്തിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ പദ്മാവതി അമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: ലാലു, ചന്ദ്രബാബു (കെ.ബി.പി.എസ്). മരുമക്കൾ: സുരേഷ്‌കുമാർ, ബിന്ദു.