കുമ്പളങ്ങി: കളത്തറ സേവ്യറിന്റെ മകൻ ആന്റപ്പൻ (51) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ട്രേസി. മക്കൾ: പ്രിൻസ്, പ്രിൻസി. മരുമകൻ: ട്രീൻസൺ.