പാലപ്പൂര്: അനിൽ ഭവനിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ മാധവി അമ്മ (71) നിര്യാതയായി.

മക്കൾ : സതി കുമാർ, സുമ കുമാരി, അനിൽ കുമാർ. മരുമക്കൾ : മധു കുമാർ, ഗീത, രാജി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്