ശ്രീകാര്യം: പേരൂർ തച്ചിങ്ങൾ ചിത്തിരയിൽ പരേതനായ നാഗപ്പൻ നായരുടെയും സരസ്വതിയുടെയും മകൻ
ഉദയകുമാർ എൻ.എസ് (46) നിര്യാതനായി . ഭാര്യ സുമ ഉദയൻ .മക്കൾ: ഭരത് ഉദയൻ ,മാളവിക ഉദയൻ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 30 ന്