കോരാണി :വിളയിൽ വീട്ടിൽ(ദേവ ഗോവിന്ദം) പരേതനായ ഗോവിന്ദന്റെ ഭാര്യ ദേവദാസി (90) നിര്യാതയായി. മക്കൾ : അരവിന്ദക്ഷൻ, ഗീത, അനിത, അനിൽകുമാർ. മരുമക്കൾ :ശോഭന, അശോകൻ, സജീവ്, അജിമോൾ. സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്.