pathumabeevi

ആറ്റിങ്ങൽ: ടി.ബി ജംഗ്ഷൻ Tആയിക്കോണത് പുത്തൻ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ പാത്തുമ്മ ബീവി (91) നിര്യാതയായി. മക്കൾ: മാജിദ ബീവി,മല്ലിഹ ബീവി, പരേതനായ ഷാജഹാൻ,സീനത്തു ബീവി,സലീന ബീവി. മരുമക്കൾ: പരേതനായ ഷംസുദ്ധീൻ, പരേതനായ ഷാജഹാൻ,നിസാർ,നിയാസ്.