ss

തിരുവനന്തപുരം: മണ്ണന്തല വടക്കേവിളാകത്ത് വീട്ടിൽ കമലാക്ഷി (98) നിര്യാതയായി. മക്കൾ: പരേതയായ രാധ. മരുമകൻ: പരേതനായ ശാന്തശീലൻ സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.