മൊട്ടമൂട്: വട്ടപ്പാറ കൈതറമൂഴി വേറ്റിനാട് രമ്യാ ഭവനിൽ പരേതനായ വിനോദ് കുമാറിന്റെ ഭാര്യ അംബിക (56) നിര്യാതയായി. മക്കൾ: രമ്യ,രശ്മി. മരുമക്കൾ: സുനിൽ കുമാർ,ഷിനു സഞ്ചയനം: 9ന് രാവിലെ 8.30ന്.