തിരുവല്ലം: സരയുവിൽ പരേതനായ രാമചന്ദ്രൻ നായരുടെ (റിട്ട. അദ്ധ്യാപകൻ, ബി.എൻ.വി എച്ച്.എസ്, തിരുവല്ലം) ഭാര്യ ജി.സരസ്വതി അമ്മ (76) നിര്യാതയായി. മക്കൾ: ആർ.എസ്.അജൻ,ആർ.എസ്.അജിത,അഡ്വ.ആർ.എസ്.അനൂപ് ചന്ദ്രൻ. മരുമക്കൾ: ആർ.ബി ലജ,കെ.എസ്.ജയകുമാർ,രശ്മി.ആർ.ചന്ദ്രൻ. സഞ്ചയനം: 7ന് രാവിലെ 8 ന്.