തിരുവനന്തപുരം: കവടിയാർ നന്തൻകോട് കാവ് റോഡ് (ടി.സി 11/1898, എൻ.ബി.ആർ.എ -18) പണയിൽ വീട്ടീൽ പരേതനായ ബാബുരാജന്റെയും ഗിരിജയുടെയും മകളും കൃഷ്ണകുമാറിന്റെ ഭാര്യയുമായ അശ്വതി (28) നിര്യാതയായി. സഹോദരങ്ങൾ: വിഷ്ണു ബാബു,അജിത്ത് ബാബു. മരണാനന്തര ചടങ്ങ്: വ്യഴാഴ്ച രാവിലെ 8.30 ന്.