ss

അരുവിക്കര : ഇരുമ്പ കുറുങ്ങോട് ശരണ്യാലയത്തിൽ അജിതാകൃഷ്ണൻ (50) നിര്യാതയായി.

ഭർത്താവ് : കൃഷ്ണൻ. മക്കൾ: ശരണ്യാകൃഷ്ണൻ, രാഹുൽകൃഷ്ണൻ .

മരുമകൻ: വിവേക്.