ആറ്റിങ്ങൽ: പൊയ്കമുക്ക് തെക്കുംകര രാജു നിവാസ് വീട്ടിൽ രാജു.ഡി (54) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച 8ന് . ഭാര്യ ജനത. മക്കൾ: അതുല്യ , അമൃത.