ഊരൂട്ടമ്പലം : പെരുമുള്ളൂർ, പാലോട്ടുകോണം രോഹിണി ഭവനിൽ പി. വേലപ്പൻനായർ (75- അമ്പിളി ഹോട്ടൽ ഉടമ) നിര്യാതനായി. ഭാര്യ ഒ. അംബികകുമാരി. മക്കൾ : വി.എ. ഇന്ദുലേഖ, വി.എ. ചന്ദ്രലേഖ, വി.എ. പ്രേംജിത്. മരുമക്കൾ : വി. ശ്രീകുമാരൻനായർ, പി. ബൈജുപ്രഭാത്, ജി. ആതിരാ പ്രേംജിത്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്.