സുഭദ്ര

കാരേറ്റ് : മഞ്ഞപ്പാറ താളിക്കുഴി ബൈജു ഭവനിൽ സുഭദ്ര.ബി (65) നിര്യാതയായി. മക്കൾ : ബൈജു, ലൈജ, ബിജു. മരുമക്കൾ : ഷിജ, ബൈജു, മിനിമോഹൻ. സഞ്ചയനം 10 ന് രാവിലെ 8 ന്.

വസന്ത

പോങ്ങുംമൂട് : സി.ആർ.എ 25, വസന്തത്തിൽ വസന്ത (67) നിര്യാതയായി. ഭർത്താവ് : മണികണ്ഠൻ. മക്കൾ : ബൈജു, സിന്ധു.

രാജേന്ദ്രൻ പിള്ള

ഹരിഹരപുരം : പാറപ്പുറത്ത് വീട്ടിൽ രാജേന്ദ്രൻ പിള്ള (56) നിര്യാതനായി. ഭാര്യ ലത. മക്കൾ : രമ്യ, സൗമ്യ. മരുമക്കൾ : രാജേഷ്, രതീഷ്. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 7.30 ന്.