അംബുജാക്ഷി

വർക്കല: വട്ടപ്ളാമൂട് ഒലിപ്പുവിള വീട്ടിൽ അംബുജാക്ഷി (75) നിര്യാതയായി.

സരളാ ദേവി

ജഗതി : അഴകത്ത് വീട്ടിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ സരളാ ദേവി (85) നിര്യാതയായി. മക്കൾ : വിനോദ് കുമാർ, സുധീർ കുമാർ, അഴകത്ത് (ശ്രീ). മരുമക്കൾ : ശ്രീജാ സുധീർ കുമാർ, ബിന്ദു അഴകത്ത്.

കെ. കേശവൻ നായർ

ഇടഗ്രാമം : ശിവഭവനത്തിൽ കേശവൻ നായർ (81, എക്സ് സർവീസ്) നിര്യാതനായി. മക്കൾ : സുനിൽ, ശാലിനി (ഗവൺമെന്റ് പ്രസ്). മരുമക്കൾ : സിന്ധു, ശ്രീകുമാർ (ഗവൺമെന്റ് പ്രസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.