ss

കണിയാപുരം : അണ്ടൂർക്കോണം, ഷിബു മൻസിലിൽ അബ്ദുൽ റഷീദ് (76 ) നിര്യാതനായി. ഭാര്യ സൈനബ ബീവി. മക്കൾ : ഷിബു, ഷീന. മരുമക്കൾ : സിദ്ധിഖ്, സജിന.