മുടവൻമുകൾ വാണിയത്ത് ലൈനിൽ മുദ്ര 71, ടി സി 19/2087 ൽ ആർ. രവീന്ദ്രൻ നായർ (76,എക്സ്. മിലിട്ടറി) നിര്യാതനായി. ഭാര്യ - ശാന്തകുമാരി. മക്കൾ - ശ്രീനു. ആർ. എസ്, ശ്രീരശ്മി. മരുമക്കൾ - ശ്രീവിദ്യ, ജയകുമാർ
contact - 6238696176