ss

മടവൂർ: കൃഷ്ണൻകുന്ന് കാരോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ വിൽസൻ (72) നിര്യാതനായി.
ഭാര്യ: ഗൗരിക്കുട്ടി.മക്കൾ: സനൽകുമാർ ( ജോയ്), പ്രദീപ്, സജീവ്.മരുമക്കൾ: ബിന്ദു, ഷൈനി, വിശ്വലേഖ.