പാറശാല: ധനുവച്ചപുരം രാധ രാജഭവനിൽ പരേതനായ രാഘവ (റിട്ട .ഫോറസ്റ്റ് )ന്റെ ഭാര്യ എൻ.ഭാരതി (റിട്ട. എച്ച്.എം., 94 ) നിര്യാതയായി.മക്കൾ: രാധാകൃഷ്ണൻ ,രാജഗോപാൽ, രാധാമണി.മരുമക്കൾ: സുധ, ഷീലദേവി., ഡോ.എൻ.ശിവദാസൻ .സംസ്കാരം ഇന്ന് രാവിലെ 11-ന്