തിരുവനന്തപുരം: കേരള സർവകലാശാല ജൂലായ് 15 മുതൽ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം.ബി.എ (എഫ്.ടി /പി.ടി / യു.ഐ.എം / ഈവനിംഗ്) റെഗുലർ / സപ്ലിമെന്ററി പരീക്ഷ, ജൂലായ് 17 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (എസ്.ഡി.ഇ) പരീക്ഷ എന്നിവ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.