ആറ്റിങ്ങൽ: പൂവണത്തുംമൂട് അമ്പലത്തുംവിള വീട്ടിൽ ശ്രീധരൻ (80) നിര്യാതനായി..
ഭാര്യ: സുനീതി.മക്കൾ: ഗീത, ജോഷ് കുമാർ, സിന്ധു.മരുമക്കൾ: വിശ്വംഭരൻ, നിഷ, പരേതനായ ഷാജി .
സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.