തുരുവനന്തപുരം: പാറ്റൂർ ഇ എം എസ് നഗറിലെ ഫ്ലാറ്റ് നമ്പർ 123ൽ ആന്റണി ക്രൂസ് ( 76,റിട്ടയേർഡ് പി ഡബ്ളിയു ഡി ഉദ്യോഗസ്ഥൻ)നിര്യാതനായി. ഭാര്യ മരിയ ഗ്രേസി (റിട്ടയേർഡ് അണ്ടർ സെക്രട്ടറി). മകൻ: സുറിൻ ക്രൂസ് (റെയിൽവേ ഉദ്യോഗസ്ഥൻ). മരുമകൾ സൂസൻ ഡഗ്ലസ്. സംസ്കാരചടങ്ങ് ഇന്ന് രാവിലെ 10 മണിക്ക് പേട്ട സെന്റ് ആൻസ് ദൈവാലയത്തിൽ.
.