ss

പാരിപ്പള്ളി: എഴിപ്പുറം വേങ്കോട് രോഹിണിയിൽ രാധാകൃഷ്ണൻ ( 67 )നിര്യാതനായി .ദീർഘകാലം പത്രംഏജന്റും എഴിപ്പുറം ജ്ഞാനോദയം ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു.ഭാര്യ: ലത.മക്കൾ: സജിത്ത്, അജിത്ത്.മരുമകൾ: ബിജി