തിരുവനന്തപുരം: അമ്പലത്തറ വികാസ് നഗർ ശിവശൈലത്തിൽ വി.ജി. ശൈലജ (61) നിര്യാതയായി. ഭർത്താവ് കെ. ശിവശങ്കരപിളള (റിട്ട.ഐ ടി ഡി സി )
മക്കൾ: സന്ദീപ് എസ് ശങ്കർ ,സുദീപ് എസ് ശങ്കർ ( ഇരുവരും കുവൈറ്റ് ).മരുമകൾ: ശരണ്യ (കുവൈറ്റ് ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്