വക്കം : തൊടിയിൽ വീട്ടിൽ ദാസൻ. ആർ (74, കേരള കൗമുദി മുൻ ഏജന്റ്) നിര്യാതനായി. ഭാര്യ : വസന്ത. ആർ. മക്കൾ : ഇന്ദു. ഡി, രാഖി. ഡി. മരുമക്കൾ : കണ്ണൻ. കെ, സുചീന്ദ്രൻ. എസ്. സഞ്ചയനം 13 ന് രാവിലെ 8.30 ന്.

എസ്. കൃഷ്ണൻകുട്ടി നായർ

നെയ്യാറ്റിൻകര : ആറാലുംമൂട് തലയൽ വസുമതി വിലാസത്തിൽ എസ്. കൃഷ്ണൻ കുട്ടി നായർ (69, റിട്ട. സെൻട്രൽ റെയിൽവേ ഗാർഡ്, മുംബയ്) നിര്യാതനായി. ഭാര്യ : ലളിത കെ. നായർ. മക്കൾ : സന്തോഷ് കുമാർ കെ. നായർ, സജീവ് കെ. നായർ, സ്മിത പണിക്കർ. മരുമക്കൾ : പരേതയായ മാധവി നായർ, വാസന്തി നായർ, ആദിഷ് പണിക്കർ.

ലൈലമണി

വട്ടപ്പാറ : പൂവത്തൂർ വേടരുകോണം കൈതൻകുഴി തിരുവാതിരയിൽ അശോകന്റെ ഭാര്യ ലൈലമണി (51) നിര്യാതയായി. മകൾ : അശ്വനി. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ.

രുക്മിണി അമ്മ

തോന്നയ്ക്കൽ : മുറിഞ്ഞപാലം വിളയിൽ വീട്ടിൽ പരേതനായ പത്മനാഭ പിള്ളയുടെ ഭാര്യ രുക്മിണി അമ്മ (91) നിര്യാതയായി. മക്കൾ : ശ്യാമള അമ്മ, പരേതനായ വിജയകുമാരൻ നായർ, ഗോപിനാഥൻ നായർ, വസന്തകുമാരി, പ്രഭകുമാരി, ജയകുമാരൻ നായർ. മരുമക്കൾ : പരേതനായ ലക്ഷ്മണൻ പിള്ള, വത്സല അമ്മ, പരേതയായ സുശീല, ദാമോദരൻ നായർ, ചന്ദ്രശേഖരൻ നായർ, രമാനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.