തിരുവനന്തപുരം : കരുമം പനയംചേരി വീട്ടിൽ പരേതനായ താണുപിള്ളയുടെ ഭാര്യ സുശീല (81) നിര്യാതയായി. മകൾ : ഗീതകുമാരി. മരുമകൻ : പരേതനായ ചന്ദ്രൻ. സഞ്ചയനം 14ന് രാവിലെ 8ന്.
ലീല
പഴയ ഉച്ചക്കട : കുന്നിൻപുറം റിജു ഭവനിൽ ജി. ലീല (62) നിര്യാതയായി. ഭർത്താവ് : ജെ. രാജു. മക്കൾ : ധന്യ എൽ.ആർ, റിജു ആർ.എൽ. മരുമക്കൾ: വി. ബിജു, എബീന ബാബു. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 10ന്.
ലക്ഷ്മി അമ്മാൾ
കരമന : എൻ.എസ്.എസ് സമാജം റോഡിൽ ശരണ്യ ഭവനിൽ പരേതനായ ഭഗവതി പെരുമാളിന്റെ ഭാര്യ ലക്ഷ്മി അമ്മാൾ (95) നിര്യാതയായി. മക്കൾ: പരേതനായ മുരുകൻ, രാധ, സരോജം, രത്നം, മണിയൻ, അയ്യപ്പൻ, ഗണേശൻ. മരുമക്കൾ : സരസ്വതി, മീന, നിർമ്മല, പരേതരായ അംബിക, ചൊരിമുത്തു ആചാരി, സുബ്രഹ്മണ്യൻ ആചാരി, മുരുകേശൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.