നെടുമങ്ങാട് : കോഴി​യോട് വീട്ടി​ൽ പരേതനായ ഗോവി​ന്ദൻ നായരുടെ ഭാര്യ ഭാനുമതി​അമ്മ (85) നി​ര്യാതയായി​. മക്കൾ: ലതി​ക കുമാരി,​ ശോഭന കുമാരി, പ്രഭാകുമാരി​, സുധാകുമാരി​. മരുമക്കൾ: ശ്രീധരൻ നായർ, വി​ശ്വനാഥൻ നായർ, സുകുമാരൻ നായർ, മുരളീധരൻ നായർ. സഞ്ചയനം തി​ങ്കളാഴ്ച 9 ന്.