കോവളം : മുട്ടയ്ക്കാട് മായാഭവനിൽ രാജപ്പൻ ചെട്ടിയാർ (റിട്ട. ആർമി, 78) നിര്യാതനായി. ഭാര്യ : പരേതയായ ചെല്ലമ്മാൾ. മക്കൾ : സി.ആർ. മഞ്ചു, സി.ആർ. മിനി, സി.ആർ. മായ. മരുമക്കൾ: മുരളി, ജീവ, അനിൽകുമാർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.
കെ. ഷെരീഫാ ബീവി
തിരുവനന്തപുരം : തിരുമല ഫൈസൽ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ കെ. ഷെരീഫാബീവി (60) നിര്യാതയായി. മക്കൾ : ഹൈറുന്നിസ, ഹസീന, സബീർ. മരുമക്കൾ: ലുഖ്‌മാൻ, താഹ, തൻസില.
ജോൺഗോമസ്
വടുതല : കൊണ്ടോത്ത് ഹൗസ്, പരേതനായ ജേക്കബ് ഗോമസിന്റെ മകൻ ജോൺ ഗോമസ് (61) നിര്യാതനായി. ഭാര്യ: ലിസി ഗോമസ്. മകൻ: ആന്റണി ഗോമസ്. മരുമകൾ: ആനി മെർലിൻ ഗോമസ്.