ശ്രീകാര്യം: ചെറുവയ്ക്കൽ (കെ.ജി.ആർ.എ.-സി-18) അനിത ഭവനിൽ പരേതനായ എം. കുഞ്ഞുകൃഷ്ണന്റെ ഭാര്യ കൗസല്യ (96) നിര്യാതയായി. മക്കൾ: കെ.രാജകി (റിട്ട. നിയമസഭ),കെ.ശശാങ്കൻ (റിട്ട.പൊലീസ്),കെ.ശോഭന,കെ.അജയൻ (പൂനൻ),കെ.അനിത,പരേതനായ കെ.രാജൻ (റിട്ട. റെയിൽവേ). മരുമക്കൾ: കെ.ചന്ദ്രലേഖ, ശൈലജ,മോഹൻദാസ് (റിട്ട. സി.ആർ.പി.എഫ്),കെ.മോഹനൻ (റിട്ട. ആർമി). പരേതനായ ജി.അപ്പു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.