ശ്രീകാര്യം: മടത്തുനട ആര്യപ്പള്ളി വീട്ടിൽ ചെല്ലപ്പൻ പിള്ള (83) നിര്യതനായി. ഭാര്യ:ശാന്തകുമാരി അമ്മ,മക്കൾ ലാൽ കുമാർ,ലൈജ,ലൈലാൽ. സഞ്ചയനം: 16ന് രാവിലെ 8.30ന്.