ss

തിരുവനന്തപുരം : നെടുമങ്ങാട് പനവൂർ വയ്യക്കാവ് കാവുവിള വീട്ടിൽ ഇസ്മായിൽ ഹാജിയുടെ ഭാര്യ റുക്കിയാബീവി (78) നിര്യാതയായി.മക്കൾ: അനീഷത്ത്, താഹിറ,നാദർഷാൻ (നാസർ),താജിൻസ,ബുഷ്റ: മരുമക്കൾ: അബ്ദുൽ റഷീദ്‌,ഷറഫുദ്ദീൻ,ഷീമ,അഷ്റഫ് ,ഫസലുദീൻ.