ശ്രീകാര്യം : മഠത്തുനട എം.എൻ.ആർ.എ.-19 ൽ ചെല്ലപ്പൻ പിള്ള (83) നിര്യാതനായി . ഭാര്യ ശാന്തകുമാരി അമ്മ. മക്കൾ : ലാൽകുമാർ. സി, ലൈജ. സി., ലൈലാൽ. സി. മരുമക്കൾ : ഉണ്ണികൃഷ്ണൻ നായർ, രാധിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്