വിഴിഞ്ഞം : ചൊവ്വര കല്ലുവിള വൈശാഖ് ഭവനിൽ എസ്. സുരേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: സുജാത.മക്കൾ: വൈശാഖ് എസ്.എസ്, ആദർശ് എസ്.എസ്. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക്.