kerala-psc

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ 15 മുതൽ 17 വരെ നടത്താനിരുന്ന പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. മറ്റു ജില്ലകളിലെ അഭിമുഖം നിശ്ചയിച്ച പ്രകാരം നടക്കും.