പേരൂർക്കട : കൃഷ്ണാ നഗർ കെ. എൻ. ആർ. എ -15ൽ ബാലകൃഷ്ണന്റെ ഭാര്യ നളിനി (75) നിര്യാതയായി. മക്കൾ: ശോഭന, അനിത, ഉദയകുമാർ. മരുമക്കൾ:പരേതനായ സുഭാഷ്, രഘു, ഷീജ. സഞ്ചയനം വ്യാഴാഴ്ച 8.30 ന് .