ss

ആറ്റുകാൽ :ചിറമുക്ക് ശ്രീമൂലംനഗർ വീട്ടുനമ്പർ 95 ൽ ബാലലോചനൻ (73) നിര്യാതനായി.

ഭാര്യ വിലാസിനി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.