ss

വഞ്ചിയൂർ: പരുത്തിപ്പാറ പാണൻവിള ശാരദ ഭവനിൽ അമരവിള അമ്മോട്ടുകോണം കുടുംബാംഗം സി .കരുണാകരൻ തമ്പി (70 ,റിട്ട. കൺട്രോളിങ് ഇൻസ്‌പെക്ടർ കെഎസ്ആർടിസി നെടുമങ്ങാട്) നിര്യാതനായി. ഭാര്യ പത്മാ തമ്പി (റിട്ട. ടീച്ചർ ഇൻഫെന്റ് ജീസസ് സ്കൂൾ). മക്കൾ: കിരൺ ചന്ദ് (എസ് യു ടി റോയൽ ആശുപത്രി) ,പൂർണിമ തമ്പി (ഭവനം ഫൗണ്ടേഷൻ കേരള). മരുമക്കൾ ആർ എസ് സുജി (എക്കോർജി സൊലൂഷൻസ്), ജി എൽ പ്രശാന്ത് ( എസ്. ശർമ്മ എംഎൽഎയുടെ പി.എ, സിപി എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റിയംഗം). മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30 ന്.