മണക്കാട് അണ്ണിക്കവിളാകo എ .ആർ. എ 74ൽ ബദറുദീന്റെ ഭാര്യ ഫാത്തിമാ ബീവി (60) നിര്യാതയായി. മക്കൾ: ഷീബ, സീനത്ത്. മരുമക്കൾ: മുജീബ്, മാഹീൻ.