ss


മാറനല്ലൂർ: ഊരൂട്ടമ്പലം പിരിയാകോട് ശ്രീരംഗത്തിൽ റിട്ട. കെ. എസ്. ഇ. ബി സബ് എൻജീനിയർ എസ് രാമചന്ദ്രൻ നായരുടെ ഭാര്യ ആർ ലളിതാബായി അമ്മ നിര്യാതയായി.മക്കൾ​ :ഹരി ആർ ചന്ദ്രൻ( അഡിഷണൽ ജില്ലാ സെക്ഷൻസ് ജഡ്ജ് ,കൊട്ടാരക്കര), റാണി ആർ ചന്ദ്രൻ(പ്രിൻസിപ്പൽ സർക്കാർ എച്ച്. എസ്. എസ് കുമ്മിൾ).മരുമക്കൾ​ :ഡോ. ജയശ്രീ പി. കെ(പ്രൊഫ. സി. ഇ. ടി),പി. എസ് ഗോപകുമാർ(പ്രിൻസിപ്പൽ സർക്കാർ എച്ച്. എസ്. എസ് പുന്നമൂട്).സഞ്ചയനം ഞായർ രാവിലെ 9 ന്.