തിരുവനന്തപുരം: കേരള സർവകലാശാല രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ (എം.എ, എം.എസ്‌സി., എം.കോം, എം.എസ്.ഡബ്ളിയു) പരീക്ഷകളുടെ സി.ഇ മാർക്ക് അപ്‌ലോഡ് ചെയ്യിന്നതിനുള്ള തീയതി 27 വരെ നീട്ടിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.