നീറമൺകര: പാപ്പനംകോട് സായിനഗർ, സായിനിവാസിൽ പരേതനായ കെ.കെ.ശ്രീധരന്റെ ഭാര്യ പി.കെ.ശാന്ത (84) നിര്യാതയായി . മക്കൾ: ലത, അനിത, സായികുമാർ. മരുമക്കൾ: ചന്ദ്രബോസ്,തമ്പിരാജൻ, സജിസായികുമാർ.