നെടുമ്പ്രം : വൈക്കത്തില്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ മകൻ ശ്രീകുമാർ (ഗോവിന്ദൻ-58) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഉമ, മകൻ : സതീഷ്.