കാഞ്ഞങ്ങാട് (കാസർകോട്): തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രം മേൽശാന്തി മടിക്കൈ ആലമ്പാടി പടിഞ്ഞാറ്റയിൽ മാധവ പട്ടേരിയുടെ ഭാര്യ ഗൗരി അന്തർജ്ജനം (66) നിര്യാതയായി . മക്കൾ: എ.പി. മാധവ പട്ടേരി (മധു), എ.പി. ശ്രീകല (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്., പിലിക്കോട്). മരുമക്കൾ: എ. ജയരാജ് (എക്‌സൈസ് വകുപ്പ്, കാസർകോട്), ശ്രീകല (ശിവപുരം, കണ്ണൂർ).

സഹോദരങ്ങൾ: കേശവ പട്ടേരി (കക്കാട്ട് കീഴില്ലം), ദേവകി അന്തർജ്ജനം (കുനിത്തല ഇല്ലം, തളിപ്പറമ്പ്), പരേതയായ കല്യാണി അന്തർജ്ജനം (വിഷ്ണുമംഗലം, ഇടമന).