17-kay
കെ.എ.വൈ നാച്വറൽ ഇൻഗ്രേഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജർ മനോജ് നെപ്പിക്കൽ സുരേഷിന്റെ മകൻ എ ബി യ്ക്ക് പഠന ആവശ്യത്തിനായി ടി.വി കൈമാറുന്നു

ഇലവുംതിട്ട: മെഴുവേലി 9-ാം വാർഡ് കമ്മിറ്റിയുടെ ആവിശ്യപ്രകാരം വിനീത അനിലിന്റെ അഭ്യർത്ഥനയെത്തുടർന്ന് കെ.എ.വൈ നാച്വറൽ ഇൻഗ്രേഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജർ മനോജ് നെപ്പിക്കൽ സുരേഷിന്റെ മകന് പഠന ആവശ്യത്തിനായി ടി.വി കൈമാറുന്നു. ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, റോബിൻ, സോമൻ, അനിൽ കുളമക്കോട്, ചെങ്ങറ സോമൻ, കുഞ്ഞു പിള്ള എന്നിവർ പങ്കെടുത്തു