കരകുളം : ഏണിക്കര മോട്ടുംമൂല പുത്തൻവിള വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ബി.ഗോമതി (80) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.