ബിരുദ പ്രവേശനം ഓൺലൈൻ അപേക്ഷ
സർവകലാശാലയുടെ 107 അഫിലിയേറ്റഡ്‌കോളേജുകളിലും , സർവകലാശാലനേരിട്ട് നടത്തുന്ന 33 UIT കളിലും 2020 – 21 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ബിരുദ (ബി.എ., ബിഎസ്.സി., ബി.കോം) പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അപേക്ഷ 21 മുതൽ ഓൺലൈനായി സമർപ്പിക്കാം. പൂർണമായും ഓൺലൈനായിട്ടാണ് അലോട്ട്‌മെന്റ് പ്രക്രിയകൾ. വിശദവിവരങ്ങൾ 21 ന് വൈകിട്ട് 5 മണിമുതൽ വെബ്‌സൈറ്റിൽ ലഭ്യമാകും.
ഒന്നാം വർഷ ബി.ടെക് NRI സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു
കാര്യവട്ടം യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക്‌കോഴ്സുകളിലെ (ഇ.സി, സി.എസ്, ഐ,ടി ) NRI സീറ്റുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് :www.ucek.in / 9037119776