ആറ്റിങ്ങൽ: തൃശൂർ ചാവക്കാട് മേചേരിപടി ഷമീഭവൻ താമസിക്കുന്ന ആറ്റിങ്ങൽ ഇളമ്പ സ്വദേശി യഹ്‌യ (76, റിട്ട. കൃഷി ഓഫീസർ )നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ സുഹറാ ബീവി (റിട്ട. ടീച്ചർ). മകൾ ഷെമി. മരുമകൻ ബാബു( മുൻ പ്രിൻസിപ്പൽ, എ. ഇ. എസ് കോളേജ്, മമ്പാട് മലപ്പുറം).