സി. മാടസ്വാമി ആചാരി
ബാലരാമപുരം : വാണിഗർ തെരുവ് സൂര്യ നന്ദനത്തിൽ സി. മാടസ്വാമി ആചാരി (81) നിര്യാതനായി. ഭാര്യ : എൻ. സരസ്വതി അമ്മ. മക്കൾ: സെൽവകുമാർ, ആറുമുഖം നൈനാർ, വിഷ്ണുകുമാർ, നാഗേശ്വരി. മരുമക്കൾ : കല, വിജയ, ശ്രീദേവി, പരേതനായ മുരുകൻ. സഞ്ചയനം 23 ന് രാവിലെ 9 ന്.
ഭുവനചന്ദ്രൻ നായർ
കല്ലിയൂർ : വള്ളംകോട് മാധവ മന്ദിരത്തിൽ പരേതരായ മാധവൻ പിള്ളയുടെയും ജഗദമ്മയുടെയും മകൻ ഭുവനചന്ദ്രൻ നായർ (67) നിര്യാതനായി. സഹോദരങ്ങൾ : ലീലാമ്മ, വത്സലകുമാരി അമ്മ, ശ്രീകുമാരി, സുധകുമാരി, മധുസൂദനൻ നായർ, അജികുമാർ, അയ്യപ്പദാസ്. സഞ്ചയനം 23 ന് രാവിലെ 8 ന്.
ആർ. ശാന്ത
മൊട്ടമൂട് : മുറുത്തലയ്ക്കൽ മേലെ പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ആർ. ശാന്ത (78) നിര്യാതയായി. മക്കൾ : ബിന്ദു, സിന്ധു, ബിജു. മരുമക്കൾ : പരേതനായ മോഹനൻ, അജിത് കുമാർ, ശ്രീകല. സഞ്ചയനം വെളളിയാഴ്ച രാവിലെ 8 ന്.
എസ്. വിശ്വനാഥൻ
പേരൂർക്കട : പേരൂർക്കട ഊന്നൻപാറ ശക്തിയിൽ (വിവേക് പെയിന്റ്സ്) എസ്. വിശ്വനാഥൻ (91) നിര്യാതനായി. ഭാര്യ പരേതയായ കെ. കമലാഭായി. മക്കൾ : വിമൽകുമാർ, കമലേഷ്, പരേതനായ അനിൽ ശങ്കർ, വിശ്വകുമാരി, വിശ്വകുമാർ. മരുമക്കൾ : സുധ, സുമ, സിജി, മധു, രേഖ.